.തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
ജനശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ജന ശ്രീ മിഷൻ സംസ്‌ഥാന ചെയർമാൻ എം.എം.ഹസൻ 10.00.
.തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയം: സംസ്‌ഥാന സീനിയർ ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻ ഷിപ് 8.30.
.തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറി:
റാസി മുഹമ്മദിന്റെ ‘ഐ തിങ്ക് ദേർ ഫോർ ഐ ആം കൺഫ്യൂ സ്‌ഡ്’ ചിത്രപ്രദർശനം 11.00.
.ചേറ്റുപുഴ കണ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രം:
ഭാഗവത സപ്‌താഹയജ്‌ഞം – പെരുമ്പളളി നാരായണദാസ് നമ്പൂതിരി 6.30.
.ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചരണം 6.00.