മഴയെ തുടർന്ന് ചാലക്കുടി മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഭിത്തി തകര്‍ന്നുവീണു.ഒന്നാം നിലയിലെ ഭിത്തിയുടെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. ആളപായമില്ല.

© 2023 All Rights Reserved by Thrissur Times. Design by Cloud 7 Digital Solutions