Sunday, December 22, 2024
HomeBREAKING NEWSചെറുതുരുത്തിയിൽ ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു
spot_img

ചെറുതുരുത്തിയിൽ ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു

ത്യശൂർ: ട്രെയിനിൻ്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം എറണാകുളം ടാറ്റാ നഗർ എക്സ്‌പ്രസ് ട്രെയിനിന്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപെട്ടത്.
ട്രെയിനിനു വേഗം കുറവായതിനാൽ അപകടം ഒഴിവായി. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി ബോഗിയും എൻജിനും വേർപെടാനുണ്ടായ കാരണമെന്തെന്നു വ്യക്ത‌മല്ല ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments