Monday, December 30, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്ന്
spot_img

തൃശ്ശൂരിൽ ഇന്ന്

തൃശൂർ എം.ജി റോഡ് ശ്രീ ശങ്കര ഹാൾ: സെൻട്രൽ ഗവ. പെൻഷനേഴ്‌സ് അസോസിയേ ഷൻ കേരള സംസ്ഥാന സമ്മേളനം. പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി കെ.രാജൻ- 2.30.

തൃശൂർ സാഹിത്യ അക്കാദ മി ഹാൾ: തപസ്യ കലാസാഹി ത്യവേദിയുടെ മാടമ്പ് കുഞ്ഞു കുട്ടൻ അനുസ്മരണവും പുര സ്കാര സമർപ്പണവും. എഴു ത്തുകാരൻ ആഷ മേനോൻ, നടൻ ശ്രീനിവാസൻ-4.00.

തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷനൽ: റസിഡന്റ്സ് അപെക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം. ഉദ്ഘാടനം മന്ത്രി കെ.രാജൻ 10.00. സംസ്‌ഥാന കൗൺസിൽ യോഗം-2.00.

തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: പി.ഗീതയ്ക്കു കെ.സരസ്വതിയമ്മ പുരസ്കാര സമർപ്പണം. സാറ ജോസഫ്-2.30.

തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പി.എം.ഗോവിന്ദനുണ്ണിയുടെ കവിതാ സമാഹാരം ‘ആടുകളുടെ വാതിൽ’ പ്രകാശനം. കവി സച്ചിദാനന്ദൻ-5.00.

പൊന്നൂക്കര റോഡിലെ കളപ്പുര ഗാർഡൻ: പുത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് മന്ദിരോദ്ഘാടനം മന്ത്രി കെ.രാജൻ-11.30.

ചിറ്റിലപ്പിള്ളി ഐഇഎസ് കോളജ് ഓഫ് ആർക്കിടെ ക്ചർ: ‘ദിശ’ ശിൽപശാല-9.30.

ചേറൂർ സാഹിതി: സാഹിതിയുടെ നേതൃത്വത്തിൽ മഹാകവി ഉള്ളൂർ അനുസ്മരണം “അമൃതധാര’-3.00. വിയ്യൂർ മണലാറുകാവ് ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. നാമജപാർച്ചന 7.00, തുടർന്ന് നൃത്തനൃത്യങ്ങൾ.

കുന്നംകുളം സീനിയർ ഗ്രൗണ്ട്: ജൂനിയർ അന്തർ ജില്ലാ ഫുട്ബോൾ ചാംപ്യൻഷിപ് ഉദ്ഘാടനം-4.00.

തൃശൂർ സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്സ് തിയറ്റർ: നവനീതം കൾചറൽ ട്രസ്റ്റിന്റെ പ്രതിമാസ നൃത്ത പരമ്പര തൗര്യത്രികം. ശ്രീരാമച രിതം നങ്ങ്യാർക്കൂത്ത്-കലാമ ണ്ഡലം സീതാലക്ഷ്മി 6.00.

തൃശൂർ പബ്ലിക് ലൈബ്രറി: കെ.അരവിന്ദാക്ഷന്റെ ‘ഹിന്ദു രാഷ്ട്രനിർമിതിയുടെ പതിറ്റാണ്ടുകൾ’ പുസ്തക ചർച്ച 5.00.

വിയ്യൂർ മണലാറുകാവ് ഭഗവതി ക്ഷേത്രം: പ്രതിഷ്ഠാദി നാഘോഷം, നാമജപാർച്ചന, നൃത്തനൃത്യങ്ങൾ വൈകിട്ട് 7.00.

വെളപ്പായ സെന്റ് മേരീസ് പള്ളി: ഊട്ടുതിരുനാൾ ആഘോഷം, പരിശുദ്ധ പാട്ടു കുർബാന, തിരുഹൃദയ പ്രദ ക്ഷിണം വൈകിട്ട് 5.30.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments