Thursday, March 5, 2026
HomeKeralaഞണ്ട് കറി കഴിച്ച് അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
spot_img

ഞണ്ട് കറി കഴിച്ച് അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പള്ളുരുത്തി: ഞണ്ട് കറി കഴിച്ചുണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാണ് (33) മരിച്ചത്.ശനി രാത്രി ഞണ്ട്കറി കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ബുധൻ ഉച്ചയോടെ മരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് 4:30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. അച്ഛൻ: പരേതനായ ജൂഡ്. അമ്മ: അന്ന ജൂഡ് ഭാര്യ: നിമ്മി. മകൾ: സെറ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments