Wednesday, February 11, 2026
HomeBREAKING NEWSശബരിമല ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
spot_img

ശബരിമല ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് മരിച്ചത്.

സന്നിധാനം വടക്കേ നട ഭാഗത്ത് ജോലി നോക്കി വന്നിരുന്ന ഇദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് സന്നിധാനത്ത് ഉള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പമ്പ ആശുപ്രതിയിലേക്ക് റഫർ ചെയ്തിരുന്നു.

എന്നാൽ പമ്പ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments