Saturday, December 13, 2025
HomeThrissur Newsയുവാവ് തൂങ്ങിമരിച്ച നിലയിൽ
spot_img

യുവാവ് തൂങ്ങിമരിച്ച നിലയിൽ

വാടാനപ്പള്ളി:യുവാവിനെ വാടാനപ്പള്ളി കൃഷിഭവൻ ഓഫീസിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തളിക്കുളം പുളിയംതുരുത്ത് അവിലിശേരി ശരത്ത് (35) ആണ് മരിച്ചത്. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. അച്ഛൻ: ശശീന്ദ്രൻ. അമ്മ: ശാന്ത. ഭാര്യ: പ്രബിത. മക്കൾ: അക്ഷിത്, ആവണി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments