Wednesday, February 11, 2026
HomeBREAKING NEWSതൃശ്ശൂരിൽ ചാരായവുമായി പിടിയിൽ
spot_img

തൃശ്ശൂരിൽ ചാരായവുമായി പിടിയിൽ

പുതുക്കാട്:കല്ലൂരിൽ 2.3 ലിറ്റർ വാറ്റു ചാരായവുമായി പ്രതി പിടിയിലായി. മാവിൻചുവട് തെങ്ങിൽ വീട്ടിൽ റെജി (55) യാണ് പുതുക്കാട് പൊലീസിന്റെ പിടിയിലായത്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. 2005 ൽ ചാരായം വാറ്റിയ കേസിലും പണം വച്ച് ചീട്ടു കളിച്ച കേസിലും പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിയാണ് റെജി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments