Wednesday, February 11, 2026
HomeThrissur Newsബസ് ലോറിയുടെ പിന്നിൽ ഇടിച്ചു
spot_img

ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു

കൊടകര:കെഎസ്ആർടിസി ബസ് ലോറിയുടെ പിറകിലിടിച്ച് 14 യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വ പുലർച്ചെ 5.30 ന് ദേശീയപാത കൊടകര മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി നിർത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ കൊടകര ശാന്തി ആശുപത്രിയിൽ എത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments