Wednesday, November 19, 2025
HomeLITERATUREഅയനം-എ അയ്യപ്പൻ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു
spot_img

അയനം-എ അയ്യപ്പൻ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

തൃശൂർ: കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തുന്ന പന്ത്രണ്ടാ പതിനാലാമത് അയനം എ.അയ്യപ്പൻ കവിതാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2022 ജനുവരി മുതൽ 2025 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകമയയ്ക്കാം. പുസ്തകത്തിന്റെ നാല് കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്‌കാരിക വേദി, അയനം ഡോ.സുകുമാർ അഴീക്കോട് ഇടം, ചേലൂർ സെവൻത്ത് അവന്യൂ, റൂം നമ്പർ 5 സി, കോരപ്പത്ത് ലെയിൻ, തൃശൂർ 20
എന്ന വിലാസത്തിൽ അയക്കണം.
ഫോൺ: 9388922024

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments