Wednesday, November 19, 2025
HomeKeralaസംസ്ഥാന സ്‌കൂൾ കലോത്സവം; തീയതിയിൽ മാറ്റം
spot_img

സംസ്ഥാന സ്‌കൂൾ കലോത്സവം; തീയതിയിൽ മാറ്റം

തൃശ്ശൂർ : 64-ാമത് സംസ്ഥാന സ്കൂ‌ൾകലോത്സവത്തിൻ്റെ തീയതിയിൽ മാറ്റം. ജനുവരി 7 മുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കലോത്സവം ജനുവരി 14 മുതൽ 18 വരെ നടക്കും. സാങ്കേതിക കാരണങ്ങളാലാണ് മാറ്റം. തൃശൂരിൽ വച്ചാണ് ഇത്തവണത്തെ കലാമാമാങ്കം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments