Wednesday, February 11, 2026
HomeBREAKING NEWSആനമല റോഡിൽ കാട്ടാനയെ പ്രകോപിപ്പിച്ച് വിനോദസഞ്ചാരികൾ
spot_img

ആനമല റോഡിൽ കാട്ടാനയെ പ്രകോപിപ്പിച്ച് വിനോദസഞ്ചാരികൾ

അതിരപ്പിള്ളി : ആനമല റോഡിൽ കാട്ടാനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറി ബൈക്ക് യാത്രക്കാരായ വിനോദസഞ്ചാരികൾ. വ്യാഴാഴ്ച‌ വൈകുന്നേരം അഞ്ചുമണിയോടെ അതിരപ്പിള്ളി ഭാഗത്ത് നിന്നും മലക്കപ്പാറ ഭാഗത്തേക്ക് പോയ തമിഴ്‌നാട് സ്വദേശികളായ ബൈക്ക് യാത്രക്കാരാണ് ആനക്കയത്ത് കാട്ടാനയെ പ്രകോപിപ്പിച്ചത്.

ഇവരുടെ നേർക്ക് കാട്ടാന പാഞ്ഞടുക്കുകയും ചെയ്തു. ആനമല റോഡിൽ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments