Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് 35-കാരി മരിച്ചു
spot_img

തൃശ്ശൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് 35-കാരി മരിച്ചു

പുതുക്കാട്: ഗൃഹനാഥ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കാഞ്ഞുപ്പാടം പുതുക്കാടൻ മിനി (35) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് വിനുവും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. സംസ്‌കാരം ബുധനാഴ്‌ച പകൽ 11 ന് പുതുക്കാട് സെൻ്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഹെൽന മരിയ, മിയ റോസ്, ആൽവിൻ ആന്റണി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments