Wednesday, February 11, 2026
HomeThrissur Newsകാണാതായ യുവാവിനെ റെയിൽവേ സ്റ്റേഷന് സമീപം മരിച്ചനിലയിൽ കണ്ടെത്തി
spot_img

കാണാതായ യുവാവിനെ റെയിൽവേ സ്റ്റേഷന് സമീപം മരിച്ചനിലയിൽ കണ്ടെത്തി

പുഴയ്ക്കൽ:പോന്നോരിൽ കാണാതായ യുവാവിനെ മാഹി റെയിൽവേ സ്റ്റേഷന് സമീപം മരിച്ചനിലയിൽ കണ്ടെത്തി. കൈപ്പറമ്പ് പോന്നോർ സ്വദേശി നെടിയേടത്ത് വീട്ടിൽ രാകേഷിനെ (38)യാണ് ചൊവ്വാഴ്ച‌ രാവിലെ മാഹി റെയിൽവേ സ്റ്റേഷനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്ത‌ംബർ 28ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാഗേഷിനെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുമ്പോഴാണ് മാഹി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം നടത്തി. ഭാര്യ: രചന. മക്കൾ: ശിവദ, തപസ്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments