Wednesday, February 11, 2026
HomeThrissur Newsചൊവ്വന്നൂരിലെ യുവാവിനെ കൊലപ്പെടുത്തിയ സണ്ണി കൊടും കുറ്റവാളി
spot_img

ചൊവ്വന്നൂരിലെ യുവാവിനെ കൊലപ്പെടുത്തിയ സണ്ണി കൊടും കുറ്റവാളി

കുന്നംകുളം:സണ്ണി എന്ന പേര് കേൾക്കുമ്പോൾ ചൊവ്വന്നൂർകാർക്ക് ഉള്ളിൽ നീയാണ്. കൊടും കുറ്റവാളിയായ ഇയാൾ ഓരോ തവണ ജയിലിൽനിന്നിറങ്ങുമ്പോഴും വീണ്ടും കൊപോതകം നടത്തും രണ്ടാമത്തെ കൊലപാതകം നടത്തി ശിക്ഷ കഴിഞ്ഞിറങ്ങിയശേഷമാണ് മൂന്നാമതും സമാന ക്രൂരത പ്രതി ചെയ്തത്. ഞായറാഴ്ചയാണ് കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിലെ വാടക മുറിയിൽ 30 വയസ്സുള്ള യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും പുകയുയരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുറിയിലെ താമസക്കാരനായ സണ്ണിയെ മണിക്കൂറുകൾക്കകം കുന്നംകുളം പൊലീസ് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് പിടികൂടി സ്വവർഗ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചപ്പോൾ യുവാവിനെ തലയ്ക്കടിച്ച് കൊമ്പപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം കത്തിക്കാൻ ശ്രമിച്ചെന്നും സണ്ണി പോലീസിനോട് പറഞ്ഞു സണ്ണിയുടെ ആദ്യ ഇര സ്വന്തം അമ്മൂമ്മ കുന്നംകുളം സ്വന്തം അമ്മൂമ്മയെ ബലാത്സംഗം ചെയ്ത്‌ത് കൊലപ്പെടുത്തിയ കൊടുംക്രൂരനാണ് സണ്ണി 25-ാം വയസ്സിലാണ് അച്ഛൻ്റെ അമ്മയെ പീഡിരിച്ചശേഷം വെടിവച്ചു കൊന്നത്. ലൈംഗികമായി ആക്രമിക്കാൻ വന്നപ്പോൾ തടഞ്ഞ അമ്മൂമ്മയെ തലയ്ക്കടിച്ചുവീഴ്ത്തി സ്വന്തമായി നിർമിച്ച തോക്കുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. മനോരോഗിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഭളതിനാൽ സണ്ണിക്ക് അന്ന് ശിക്ഷയിൽ ഇളവ് കിട്ടി ചൊവ്വന്നൂർ ഗുഹയ്ക്കടുത്താണ് 2005 മാർച്ചിൽ രണാമത്തെ കൊല നടത്തിയത്.

ദുർഗന്ധത്തിൻ്റെ ഉറവിടം അന്വേഷിച്ചു പോയ നാട്ടുകാരാണ് ആളൊഴിഞ്ഞ പറമ്പിൽ അഴുകിയ നിലയിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടത്. കഴുത്തിൽ ഷാൾ കെട്ടിയും തലയ്ക്കക്ക് അടിയേറ്റ നിലയിലുമായിരുന്നു മൃതദേഹം തരിച്ചയാളിയോ കുറ്റവാളിയെയോ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കുന്നംകുളം ഡിവൈഎസ്‌പി ആയിരുന്ന ഉണ്ണിരാജയാണ് അന്വേഷണം സണ്ണിയിലേക്ക് എത്തിച്ചത് അമ്മുമ്മയ കൊലപ്പെടുത്തിയ മകമ്പിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സണ്ണി ഗുരുവായൂരിൽ ഉത്തർപ്രദേശ് സ്വദേശിയെ കണ്ടുമുട്ടി സൗഹൃദം നടിച്ച് ചൊവ്വന്നൂരിലെ ആൾത്താമസം ഇല്ലാത്ത പാത്ത ബന്ധുവീട്ടിലേക്ക് ബന്ധുവിട്ട് ലേക്ക് കൊണ്ടുവരി കൊണ്ടുവരികയും ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് എതിർത്തപ്പോഴാണ് കൊലപ്പെടുത്തിയത്. ലൈംഗിക വൈകൃതമുള്ള സണ്ണി. ആക്രമിക്കുന്നതിലും കൊലപ്പെടുത്തുന്നതിലും ഹരം കൊള്ളുന്നയാളാണ്. സണ്ണിയുടെ കൊലപാതകങ്ങളിലെ രീതികളും തികഞ്ഞ സൈക്കോ കില്ലറിന്റേതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments