Wednesday, February 11, 2026
HomeBREAKING NEWSചാലക്കുടി സൗത്ത് ജങ്ഷനിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
spot_img

ചാലക്കുടി സൗത്ത് ജങ്ഷനിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

ചാലക്കുടി: സൗത്ത് ജങ്ഷനിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ചൊവ്വ പകൽ മൂന്നോടെയായിരുന്നു സംഭവം. കുറ്റിക്കാട് സ്വദേശികളുടേതാണ് കാർ. സർവീസ് റോഡരികിൽ പാർക്ക് ചെയ‌് സാധനങ്ങൾ വാങ്ങാനായി പോയ സമയത്താണ് തീപിടിത്തമുണ്ടായത്. കാറിൽ നിന്ന് പുക ഉയരുകയും പെട്ടെന്ന് തീപടരുകയും ചെയ്‌തു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments