Wednesday, November 19, 2025
HomeBREAKING NEWSബസിൽ കുഴഞ്ഞുവീണ യുവതിക്ക് ചികിത്സയൊരുക്കിയ ബസ് ജീവനക്കാർക്ക് അനുമോദനം
spot_img

ബസിൽ കുഴഞ്ഞുവീണ യുവതിക്ക് ചികിത്സയൊരുക്കിയ ബസ് ജീവനക്കാർക്ക് അനുമോദനം

തൃശ്ശൂർ: ബസിൽ കുഴഞ്ഞ് വീണ യുവതിക്ക് ചികിത്സയൊരുക്കിയ ബസ് ജീവനക്കാരെ അനുമോദിച്ചു. തൃശൂർ – ചാവക്കാട് റൂട്ടിലോടുന്ന ജോണീസ് ബസിലെ ജീവനക്കാരായ ജുബിനെയും ജോൺസനെയുമാണ് സി ഐ ജിജോയും അശ്വിനി ആശുപത്രിയിലെ സ്റ്റാഫ് വെൽഫെയർ അസോസിയേഷനും ചേർന്ന് അനുമോദിച്ചത്. തൃശൂരിലേക്ക് ജോലിക്കായി വരുകയായിരുന്ന മുണ്ടൂർ സ്വദേശിനിയായ യുവതി ഇന്നലെയാണ് ബസിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ബസ് തിരിച്ച് ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments