Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂരിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
spot_img

തൃശ്ശൂരിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

നാട്ടിക തൃപ്രയാർ തെക്കേ പെട്രോൾ പമ്പി‌ന് സമീപം മാറിയും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച പകൽ 12.50 നായിരുന്നു അപകടം, കൊല്ലം സ്വദേശി പിറവൂർ മലത്തിൽ അമൽ (22), ചിറക്കൽ സ്വദേശിനി കാഞ്ഞൂർ വിപിഷ് (32), തളിക്കുളം എക്കാരത്ത് സുഭാഷ‌ഖഎന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments