Sunday, March 29, 2026
HomeThrissur News81-ാം വയസ്സിൽ ലോട്ടറി ഭാഗ്യം
spot_img

81-ാം വയസ്സിൽ ലോട്ടറി ഭാഗ്യം

അളഗപ്പനഗർ:വരാക്കര മഞ്ഞളി വീട്ടിൽ തോമസിനെ 81-ാം വയസ്സിൽ ലോട്ടറി ഭാഗ്യം തേടിയെത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ ധനലക്ഷ്‌മി ലോട്ടറിയിൽ ഒന്നാംസമ്മാനമായ ഒരു കോടി രൂപയാണ് തോമസിന് ലഭിച്ചത്. ബുധനാഴ്‌ച വൈകിട്ടായിരുന്നു നറുക്കെടുപ്പ്. കരുവാപ്പടി ആവണി ലക്കി സെൻ്ററിൽ നിന്ന് എടുത്ത ഡിഡി 781756 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇവിടെ ലഭിക്കുന്ന രണ്ടാമത്തെ ഒന്നാം സമ്മാനമാണ് ഇതെന്ന് ഉടമകളായ ബിനോദ്‌കുമാറും ലിയയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments