Saturday, December 13, 2025
HomeThrissur Newsകെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു
spot_img

കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു

ചാലക്കുടി: കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു. മേലൂർ ഫാസ‌് നഗർ നക്ലക്കാട്ടുകുടി വീട്ടിൽ ശാരദ(73)ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്. വ്യാഴം വൈകിട്ട് അഞ്ചോടെ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ വച്ചായിരുന്നു സംഭവം. മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഭർത്താവ്: അയ്യപ്പൻ.മക്കൾ: ഷിബു, ഷീജ, ഷിജു. മരുമക്കൾ: ശുഭ, ശശി, നിഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments