Wednesday, February 11, 2026
HomeBREAKING NEWSകനത്ത മഴയില്‍ എറണാകുളം വെള്ളത്തിൽ ആയി
spot_img

കനത്ത മഴയില്‍ എറണാകുളം വെള്ളത്തിൽ ആയി

എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വ്യാപകമായ മഴയും വെള്ളക്കെട്ടും. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയിൽ എറണാകുളം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പേട്ടയില്‍ വെള്ളക്കെട്ട് രൂക്ഷം. പേട്ട-മരട് റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. പേട്ടയില്‍ കാര്‍ കാനയില്‍ വീണു. തോപ്പുംപടി സ്വദേശിയായ ടാക്സി ഡ്രൈവറാണ് അപകടത്തില്‍പ്പെട്ടത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments