Wednesday, February 11, 2026
HomeThrissur Newsതൃശൂരിൽ ബൈക്കപകടത്തില്‍ രണ്ട് മരണം
spot_img

തൃശൂരിൽ ബൈക്കപകടത്തില്‍ രണ്ട് മരണം

തൃശൂര്‍: തൃശൂരിൽ ബൈക്കപകടത്തില്‍ രണ്ട് മരണം. തൃശൂര്‍ കുതിരാനില്‍ യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു. ഹെല്‍മെറ്റ് താഴെ വീണപ്പോള്‍ എടുക്കാനിറങ്ങിയതായിരുന്നു. ദീര്‍ഘദൂര റൈഡേഴ്‌സായവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കുതിരാന്‍ തുരങ്കത്തിന് സമീപമുള്ള പാലത്തിലാണ് അപകടം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments