തൃശൂര്‍: റോഡിലെ കുഴിയില്‍ വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്. തൃശൂര്‍ കോവിലകത്തും പാടത്തെ റോഡിലെ കുഴിയില്‍ വീണാണ് ദമ്പതികള്‍ക്ക് പരിക്കേറ്റത്. കോലഴി സ്വദേശികളായ തോമസ്, ബീന എന്നിവർക്കാണ് പരിക്കേറ്റത്.

© 2026 All Rights Reserved by Thrissur Times. Designed by CLOUD7