Wednesday, February 11, 2026
HomeKeralaകേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
spot_img

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തൃശൂർ:കേരളസാഹിത്യ അക്കാദമിയുടെ 2024 ലെ പുരസ്ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ വെച്ച് അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.

2023ൽ കവിതാ വിഭാഗത്തിൽ കൽപ്പറ്റ നാരായണൻ്റെ ‘തിരഞ്ഞെടുത്ത കവിതകളും.,നോവലിൽ ഹരിത സാവിത്രിയുടെ ‘ സിൻ ‘(zin ) ചെറുകഥയിൽ എൻ രാജൻ്റെ ‘ഉദയ ആർട്സ് &സ്പോർട്സ് ക്ളബ്ബി’നുമായിരുന്നു പുരസ്‌ക്കാരം ലഭിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments