Wednesday, February 11, 2026
HomeBREAKING NEWSഎം ജി റോഡിൽ കൗൺസിലർമാരുടെ ഉപരോധം:വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു .
spot_img

എം ജി റോഡിൽ കൗൺസിലർമാരുടെ ഉപരോധം:വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു .

എം ജി റോഡിൽ കൗൺസിലർമാരുടെ ഉപരോധം .വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു .ബിജെപി കോൺഗ്രസ് കൗണ്സിലര്മാരാണ് തിരക്കേറിയ റോഡിൽ നടുവിൽ കിടന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചത് .
ഗതാഗത തടസത്തെത്തുടർന്നു പോലീസ് എത്തി ഇവരെ ബലം പ്രയോഗിച്ചു റോഡിൽ നിന്നും മാറ്റാനുള്ള ശ്രമമാണ് പുരോഗമിക്കുകയാണ് .
കോൺഗ്രസിന്റെ മൂന്നു കൗൺസിലർമാരും ബിജെപിയുടെ അഞ്ചോളം കൗണ്സിലര്മാരുമാണ് പ്രതിഷേധത്തിൽ ഉണ്ടായിരുന്നത് .

തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടി തിരക്കുകന്നതിനിടെയാണ് അപകടം ഉണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments