Tuesday, March 31, 2026
HomeThrissur Newsമദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ
spot_img

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ

തൃശ്ശൂർ: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ. കന്നിമാരി സ്വദേശി ജയപ്രകാശിനെ(48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശിന്റെ ആക്രമണത്തിൽ കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അമ്മ കമലാക്ഷി(72)യെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments