Wednesday, February 11, 2026
HomeCity Newsഎന്റെ കേരളം ഇന്ന് സമാപിക്കും
spot_img

എന്റെ കേരളം ഇന്ന് സമാപിക്കും

തൃശൂർ:രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ നടക്കുന്ന എന്റെ കേരളം പ്രദർശന– വിപണന മേള ശനിയാഴ്ച്‌ച സമാപിക്കും. സർക്കാരിൻ്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ വിവരിച്ചും വിവിധ വകുപ്പുകൾ, കോർപറേഷനുകൾ, കമ്പനികൾ എന്നിവ നൽകുന്ന സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കിയാണ് മേള സമാപിക്കുന്നത്. വിവിധ വകുപ്പുകളുടെ തീം, വാണിജ്യം ഉൾപ്പെടെ 189 സ്റ്റാളുകളാണ് മേളയിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments