Tuesday, June 17, 2025
HomeCity Newsഎന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന്
spot_img

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന്

പാചക മത്സരം

രാവിലെ പത്ത് മണിക്ക് – കുടുംബശ്രീ ജില്ലാതല കേക്ക് പാചക മത്സരം

സെമിനാറുകൾ

രാവിലെ 10.30 ന് എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ “നാളത്തെ കേരളം – ലഹരി മുക്ത നവകേരളം”

രാവിലെ 11.30 ന് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന “സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭകർക്കുള്ള കയറ്റുമതി സാധ്യതകൾ”

ഉച്ചക്ക് രണ്ട് മണിക്ക് സർവ്വെ വകുപ്പ് സംഘടിപ്പിക്കുന്ന “ഡിജിറ്റൽ സർവ്വെ”

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ “ഓട്ടോമേഷനപ്പുറം – സാങ്കേതിക വിദ്യയിൽ എ ഐ അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങളുടെ ശക്തി”

വൈകീട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന കവിയരങ്ങ്.

ഇന്നത്തെ സിനിമ

രാവിലെ 11 ന് – നിർമ്മാല്യം 

ഉച്ചക്ക് 1.30 ന് – കുമ്മാട്ടി

വൈകീട്ട് 4 ന് – സെല്ലുലോയ്ഡ് 

വൈകീട്ട് 6.30 ന് – തൂവാനത്തുമ്പികൾ

കലാപരിപാടികൾ

രാത്രി എട്ടിന് ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും ചേർന്ന് ഒരുക്കുന്ന ഫ്യൂഷൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments