Thursday, February 12, 2026
HomeThrissur Newsഅതിരപ്പിള്ളിയിൽ മ്ലാവ് ഇടിച്ച് യുവാവിന് പരിക്ക്
spot_img

അതിരപ്പിള്ളിയിൽ മ്ലാവ് ഇടിച്ച് യുവാവിന് പരിക്ക്

തൃശ്ശൂർ: അതിരപ്പിള്ളി തുമ്പൂർ മുഴിയിൽ മ്ലാവ് ഇടിച്ച് യുവാവിന് പരിക്ക്. ചക്രവാണി സ്വദേശി സാമുവലിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തുമ്പൂർമുഴിയിലെ അക്വേറിയം പാർക്കിന് സമീപമാണ് അപകടമുണ്ടായത്.

വാരിയെല്ലിന് സാരമായി പരിക്കേറ്റ സാമുവലിനെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments