Thursday, February 12, 2026
HomeThrissur Newsതൃശൂരിൽ ശക്തമായ ഇടിമിന്നല്‍; വീടുകളിൽ നാശനഷ്ടം
spot_img

തൃശൂരിൽ ശക്തമായ ഇടിമിന്നല്‍; വീടുകളിൽ നാശനഷ്ടം

തൃശൂർ: ശക്തമായ ഇടിമിന്നൽ ഉണ്ടായതിനെ തുടർന്ന് തൃശൂർ മുണ്ടൂർ പഴമുക്കിൽ വീടുകളിൽ വൻ നാശനഷ്ടം. ഇലക്ട്രിക്കൽ സംവിധാനങ്ങൾക്ക് കേടുപാടുകളുണ്ടാകുകയും ​ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെ കത്തി നശിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ ആളപായം ഇല്ലെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments