Thursday, April 24, 2025
HomeCity Newsസ്മാർട്ട് ആവാൻ ചെട്ടിയങ്ങാടി ജംഗ്ഷൻ
spot_img

സ്മാർട്ട് ആവാൻ ചെട്ടിയങ്ങാടി ജംഗ്ഷൻ

അനൂപ് ചാലിശ്ശേരി

കുറുപ്പം റോഡും വെളിയന്നൂർ റോഡും ചെട്ടിയങ്ങാടി ജംഗ്ഷനുമൊക്കെ മുഖം മിനുക്കുന്നതിലൂടെ കൂടുതൽ സ്മാർട്ടാവാൻ ഒരുങ്ങുകയാണ് ചെട്ടിയങ്ങാടി.പൂരം എത്തും മുന്നേ ടാറിങ് ജോലികൾ തീർക്കാനുള്ള തിരക്കിലാണ് അധികൃതർ .
ഈ വരുന്ന മെയ് ആറിനാണ് പേരുകേട്ട തൃശൂർപൂരം .


ഒരു മാസത്തിൽ കൂടുതലായി കുറുപ്പം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ് .അതോടൊപ്പം പോസ്റ്റ് ഓഫീസിൽ റോഡിൽ വൺവേ ആക്കിയിട്ടുണ്ട് .ഇതും ഇതുവഴിയുള്ള യാത്രക്കാരെ താൽക്കാലിക ബുദ്ധിമുട്ടിൽ ആക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments