ത്യശൂർ:കഥാകൃത്ത് സി വി ശ്രീരാമ ൻ്റെ ഓർമയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിനാറാമത് അയനം -സി വി ശ്രീരാമൻ കഥാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2022 ജനുവരി മുതൽ 2024 ഡിസംബർ വരെ ആദ്യ പതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണ് പുര സ്കാരം നൽകുന്നത്. 11,111 രൂ പയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പു രസ്കാരം,
വായനക്കാർക്കും എഴു ത്തുകാർക്കും പ്രസാധകർ ക്കും പുസ്തകങ്ങൾ അയയ്ക്കാം.
പുസ്തകത്തിൻ്റെ നാല് കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ അയനം സാംസ്കാരിക വേദി, ഡോ. സുകുമാർ അഴിക്കോട് ഇടം, ചേലൂർ സെവൻത് അവന്യൂ, റൂം നമ്പർ: 5 സി. കോരപ്പത്ത് gലെയ്ൻ, തൃശൂർ- 20 എന്ന വിലാസത്തിൽ ഏപ്രിൽ 24നകം ലഭിക്കണം.
ഫോൺ: 9388922024.