തൃശ്ശൂർ: തൃശ്ശൂർ പൂരം പ്രദർശനത്തിന് ശനിയാഴ്ച തുടക്കമാകും.വൈകീട്ട് അഞ്ചരയ്ക്ക് കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി കെ. രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. മേയ് ആറിനാണ് തൃശ്ശൂർ പൂരം.
മേയ് അവസാനംവരെ പ്രദർശനം തുടരുമെന്ന് പ്രദർശനക്കമ്മിറ്റി പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ ഡോ. എം.
വൈകീട്ട് അഞ്ചരയ്ക്ക് കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി കെ. രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. മേയ് ആറിനാണ് തൃശ്ശൂർ പൂരം.
മേയ് അവസാനംവരെ പ്രദർശനം തുടരുമെന്ന് പ്രദർശനക്കമ്മിറ്റി പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ ഡോ. എം. ബാലഗോപാൽ, പി. പ്രകാശ്, സെക്രട്ടറി എം. രവികുമാർ, ജോയിൻ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങാട്ട്, ട്രഷറർ കെ. ദിലീപ്‌കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


