Thursday, February 12, 2026
HomeBREAKING NEWSകൊലപാതകമെന്ന് സംശയം, കണ്ണൂരിൽ ഒരാൾ വെടിയേറ്റ് മരിച്ചു
spot_img

കൊലപാതകമെന്ന് സംശയം, കണ്ണൂരിൽ ഒരാൾ വെടിയേറ്റ് മരിച്ചു

 കണ്ണൂർ: കൈതപ്രത്ത് ഒരാൾ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം.

കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments