കണ്ണൂർ പാപ്പാനിശ്ശേരിലെ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം നടത്തിയത് 12 വയസുകാരി. കുഞ്ഞിന്റെ ബന്ധു തന്നെയാണ് 12 വയസുകാരി. കേസിൽ നിർണായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കൊല നടത്താൻ കാരണം കുഞ്ഞിനോട് കൂടുതൽ ഇഷ്ട്ടം ഉണ്ടാകുമെന്ന പേരിൽ എന്ന് പോലീസ് പറഞ്ഞു12 വയസുകാരിയെ ജുവനൈൽ ജസ്റ്റിസ് ബാർഡിന് മുന്നിൽ ഹാജരാക്കും.