Friday, April 18, 2025
HomeThrissur Newsതൃശൂർ:കലാഭവൻ മണിയുടെ ശിൽപം ഇനി പാട്ടുപാടും
spot_img

തൃശൂർ:കലാഭവൻ മണിയുടെ ശിൽപം ഇനി പാട്ടുപാടും

കൊടുങ്ങല്ലൂർ; കലാഭവൻ മണിയുടെ ശിൽപം ഇനി പാട്ടുപാടും ചിത്രകലാകാരൻ ഡാവിഞ്ചി സുരേഷിന്റെ പുതിയ സൃഷ്ടിയാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ തയാറാക്കിയ കലാഭവൻ മണിയുടെ അനു സ്മരണ വിഡിയോ. എട്ടുവർഷങ്ങൾക്കുമുമ്പ് ചാലക്കുടിയിൽ കലാഭവൻ മണിയുടെ പിതാവിൻ്റെ പേരിലു ള്ള കുന്നിശ്ശേരി രാമൻ സ്‌മാരക കലാഗൃ്യഹത്തിൽ മണിയുടെ അനുജൻ ഡോ, ആർ.എൽ.വി. രാമകൃഷ്ണ ന്റെ നിർദേശപ്രകാരം ഡാവിഞ്ചി സുരേഷ് ഫൈബറിൽ നിർമിച്ച മണിയുടെ പ്രതിമ സ്ഥാപിച്ചിരുന്നു. മണി യുടെ ഒമ്പതാമത് ചരമവാർഷികമായ മാർച്ച് ആറിന് ചാലക്കുടിയിൽ നടക്കുന്ന അനുസ്‌മരണ ചടങ്ങുമായി ബന്ധപ്പെട്ട് തയാറാക്കിയതാണ് എ.ഐ വിഡിയോ,

ശിൽപം പുറത്തേക്ക് നടന്നുവരുന്നതും പ്രസിദ്ധമായ ‘മിന്നാമിനുങ്ങേ’ എന്ന പാട്ട് പാടുന്നതുമാണ് വിഡി യോയിലുള്ളത്. എ.ഐ സാങ്കേതിക വിദ്യയിൽ ശിൽപത്തിൻ്റെ കുറച്ചു ഫോട്ടോകൾ മാത്രം ഉപയോഗിച്ച് ന്നര മിനിട്ടുള്ള വിഡിയോ തയാറാക്കിയിരിക്കുകയാണ് സുരേഷ് സാധാരണ ശിൽപത്തിൻ്റെ ഫോട്ടോകൾ എ.ഐ ടൂളുകൾ ഉപയോഗിച്ച് മികച്ച വ്യക്തതയുള്ള ഫോട്ടോകൾ തയാറാക്കുകയാണ് ആദ്യം ചെയ്ത‌ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments