Saturday, March 15, 2025
HomeCity Newsതൃശൂരിൽ ജ്യൂസ് കടയിൽ തർക്കത്തിനിടെ പിടിച്ചു തളളിയ ഉടമയ്ക്ക് ദാരുണാന്ത്യം
spot_img

തൃശൂരിൽ ജ്യൂസ് കടയിൽ തർക്കത്തിനിടെ പിടിച്ചു തളളിയ ഉടമയ്ക്ക് ദാരുണാന്ത്യം

വാഴക്കോട് ജ്യൂസ് കടയിൽ തർക്കത്തിനിടെ കടയുടമയ്ക്ക് ദാരുണാന്ത്യം. അബ്ദുൽ അസീസ് (52) ആണ് മരിച്ചത്. തർക്കത്തിനിടെ കടയിലെത്തിയവർ അബ്ദുൽ അസീസിനെ പിടിച്ചുതളളുകയായിരുന്നു. നിലത്തുവീണ അസീസിന് മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ജ്യൂസ് കുടിക്കാൻ വന്നവരാണ് അബ്ദുൽ അസീസിനെ തള്ളിയിട്ടത്. കടയിലെത്തിയ കാർ യാത്രക്കാർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: a juice shop owner died after pushed down in a dispute in thrissur

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments