Friday, April 18, 2025
HomeThrissur Newsചാലക്കുടിയില്‍ ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ മരിച്ചു
spot_img

ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ മരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ മരിച്ചു. മേലൂര്‍ വില്ലേജ് ഓഫീസര്‍ പോട്ട സ്വദേശി കുറിച്ചിയത് വീട്ടില്‍ സൂരജ് മേനോന്‍ (51) ആണ് മരിച്ചത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് മരണം.

തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് മരണം.ഇന്ന് വൈകിട്ട് 4.45നാണ് സംഭവം. ചാലക്കുടി പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വികരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments