തൃശ്ശൂർ: പാവറട്ടിയിൽ വൻ ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ. 420 ഗ്രാം ചരസുമായാണ് യുവാവ് അറസ്റ്റിലായത്.വിദ്യാർഥികളെയടക്കം കേന്ദ്രീകരിച്ചായിരുന്നു ഇയാൾ ലഹരി വിൽപന നടത്തിയിരുന്നത്.പ്രതി പൂച്ചക്കുന്ന് സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്

© 2023 All Rights Reserved by Thrissur Times. Design by Cloud 7 Digital Solutions