പുരസ്‌കാരം ഫുട്‌ബോളിനുള്ള അംഗീകാരം കൂടിയാണെന്ന് ഐഎം വിജയന്‍ പറഞ്ഞു.പത്മശ്രീ ലഭിച്ചതില്‍ സന്തോഷം.പോലിസില്‍ നിന്ന് വിരമിക്കാന്‍ നാലുമാസമാണുള്ളത്. ഇതിനിടയില്‍ കിട്ടിയത് സന്തോഷം.എനിക്ക് മാത്രമല്ല, ഫുട്‌ബോളിനുള്ള അംഗീകാരം കൂടിയാണിത്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നു-ഐഎം വിജയന്‍ പറഞ്ഞു