Thursday, March 20, 2025
HomeThrissur Newsഗായകൻ പി. ജയചന്ദ്രൻ അവസാനം ആലപിച്ച ഗാനം റിലീസ് ചെയ്‌തു
spot_img

ഗായകൻ പി. ജയചന്ദ്രൻ അവസാനം ആലപിച്ച ഗാനം റിലീസ് ചെയ്‌തു

തൃശൂർ ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ അവസാനമായി ആ ലപിച്ച ഗാനം അടങ്ങിയ ആൽബം റിലീസ് ചെയ്തു‌. പാതിരാ നേരത്ത് എന്ന ആൽബത്തിന്റെ പ്രകാശനം സംഗീത സംവിധായകൻ ഔസേപ്പച്ചൻ തൃശൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. കല്ലറ ഗോപ ൻ സംഗീത സംവിധാനം നിർവഹിച്ച് പി. മധുസൂദനൻ രചിച്ച പാതിരാ നേരത്ത്’ എന്ന് തുടങ്ങുന്ന ഗാന മാണ് പുറത്തിറങ്ങിയത് ഇന്ദുലേഖ വാര്യരും പി ജയചന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് ജ യരാജ് വാര്യർ, മധുസുരൻ അടക്കമുള്ള അണിയറ പ്രവർത്തകർ സന്നിഹിതരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments