Thursday, March 20, 2025
HomeThrissur Newsവേലയ്ക്കിടെ ആനയിടഞ്ഞു
spot_img

വേലയ്ക്കിടെ ആനയിടഞ്ഞു

തൃക്കൂർ: മതിക്കുന്ന് ക്ഷേത്രത്തിൽ വേലആഘോഷത്തിന് കൊണ്ടുവന്ന ആനയിടഞ്ഞത് അല്പനേരം പരിഭ്രാന്തി പരത്തി. ഊട്ടോളി അനന്തൻ എന്ന ആനയാണ് പത്തു മിനിറ്റോളം ഇടഞ്ഞുനിന്നത്.

പിന്നീട് തനിയെ ശാന്തനായ ആനയെ പാപ്പാൻമാർ തളച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപായമൊന്നുമുണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments