Saturday, January 4, 2025
HomeBREAKING NEWSമുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകൻ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു
spot_img

മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകൻ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി മകനോടൊപ്പം ബെംഗളൂരിവിലായിരുന്നു താമസം. 85-ാം വസ്സിയിലാണ് അന്ത്യം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments