തൃശൂർ :ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ 24-ാമത് ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം 2024 ഡിസംബർ 22 ഞായറാഴ്‌ച വൈകിട്ട് 06.00 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പഴങ്ങാപറമ്പ് കൃഷ്‌ണൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ഭാഗവതാചാര്യൻ വിദ്യാവാചസ്‌പതി ജ്ഞാനഫംസം ബ്രഹ്മശ്രീ കിഴക്കുമ്പാട്ട് വിനോദകുമാരശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ മാഹാത്മ്യപാരായണത്തോടെ ഈ വർഷത്തെ സപ്‌താഹം ആരംഭിച്ച് ഡിസംബർ 29 ഞായറാഴ്‌ച പര്യവസാനിക്കുന്നു.
സപ്താഹദിനങ്ങളിൽ ക്ഷേത്രത്തിലേയും യജ്ഞശാലയിലേയും,
പൂജാദി ചടങ്ങുകൾ താഴെ പറയുംവിധം ക്രമീകരിച്ചിരിക്കുന്നു
ക്ഷേത്രത്തിൽ
രാവിലെ 5.30: പള്ളി ഉണർത്തൽ, നിർമ്മാല്യദർശനം
6.00: അഷ്ടദ്രവ്യ ഗണപതിഹോമം
6.00: ഉഷ: പൂജ, വിശേഷാൽ പൂജകൾ
9.00: ഉച്ചപൂജ
വൈകീട്ട് 5.30: നടതുറപ്പ്
6.30: ദീപാരാധന
7.00 :അത്താഴപൂജ
7.30: നട അടക്കൽ
യജ്ഞശാലയിൽ
രാവിലെ 6.00: പൂജകൾ പാരായണം, വ്യാഖ്യാനം
8.30-9.15: പ്രഭാതഭക്ഷണം
9.15-1.00: പൂജകൾ, പാരായണം, വ്യാഖാനം
1.00-2.15: പ്രസാദ ഊട്ട്
ഉച്ചയ്ക്ക് 2.15-4.15: പൂജകൾ, പാരായണം, വ്യാഖ്യാനം
4.15-4.30 : ചായ സമയം
4.30-6.30 :പൂജകൾ., പാരായണം, വ്യാഖ്യാനം