Sunday, December 22, 2024
HomeThrissur Newsമകള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച പിതാവ് ബസിടിച്ച് മരിച്ചു; മകള്‍ക്ക് പരുക്ക്
spot_img

മകള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച പിതാവ് ബസിടിച്ച് മരിച്ചു; മകള്‍ക്ക് പരുക്ക്

തൃശൂര്‍ :മകളുമായി ബൈക്കില്‍ പോയ അച്ഛന്‍ അപകടത്തില്‍ മരിച്ചു. തൃശൂര്‍ പൂച്ചുന്നിപ്പാടത്ത് സ്വകാര്യ ബസിടിച്ചായിരുന്നു അപകടം. തൃശൂര്‍ തൊട്ടിപ്പാള്‍ സ്വദേശിയായ അന്‍പത്തിയെട്ടുകാരന്‍ വിന്‍സെന്‍റ് നീലങ്കാവില്‍ ആണ് മരിച്ചത്. ഇരുപത്തിയാറുകാരിയായ മകള്‍ ബബിതയ്ക്കു പരുക്കേറ്റു. ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments