വാടാനപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ സീനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 20 ന് 10 ന്.
കട്ടിലപൂവം ഗവ.ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് 20നു 10ന് അഭിമുഖം നടത്തും. 0487-2694239
അങ്കണവാടി വർക്കർ
വരവൂർ പഞ്ചായത്ത് പരിധിയിൽ ഒഴിവുള്ള അങ്കണവാടി വർക്കർ തസ്‌തികയിലേക്ക് കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ചേലക്കര ഉപതിരഞ്ഞെടുപ്പു മൂലം മാറ്റി വച്ചിരുന്നത് 20,21,23 തീയതികളിൽ വരവൂർ പഞ്ചായത്ത് ഹാളിൽ നടത്തും. 9496963457.



