തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ഗീത ഉദയന്റെ കവിതാ സമാഹാരം പ്രകാശനം ആലങ്കോട് ലീലാകൃഷ്ണൻ 5.00.
തൃശൂർ പുത്തൂർ പുഴയോരം
റസിഡൻസി: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം 10.00.
വൈദ്യുതിമുടക്കം
അന്നമനട കൊണ്ടൊഴിഞ്ഞാൽ,
കുഞ്ഞിപ്പറമ്പ്, വൈന്തല ആശുപത്രി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങുമെന്നു സെക്ഷൻ എഇ അറിയിച്ചു.
ചേർപ്പ് കരുവന്നൂർ, അമ്മാടം, ചേർപ്പ്, ചേനം, ചൊവ്വൂർ, ഊരകം ഫീഡറുകളിൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.



