തൃശൂർ:നഗരത്തിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷ്ടാക്കൾ ഭണ്ഡാരം കുത്തിത്തുറന്നു. പോസ്റ്റോഫീസ് റോഡിലെ മാരിയമ്മൻ കോവിലിലും ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലെയും ഭണ്ഡാരമാണ് കുത്തിത്തുറന്നത്. മാരിയമ്മൻ ക്ഷേത്രത്തിന്റെ ഓഫീസിൽ സൂക്ഷിച്ച ഭണ്ഡാരം കുത്തിത്തുറന്നാണ് പണം...
കൊച്ചി: ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലെടുക്കണമെന്ന് മുന്നറിയിപ്പ്. തുടച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും സൂര്യതാപത്തിനുമടക്കം...
തൃശൂർ:പ്രമുഖ സാഹിത്യ നിരൂപകനും ചിന്തകനുമായിരുന്ന ഡോ. സുകുമാർ അഴിക്കോടിന്റെ അനുസ്മരണ സമ്മേളനം 2026 ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10ന് തൃശൂരിലെ സെന്റ് മേരീസ് കോളേജ്, സെന്റ് ചാവറ സെമിനാർ ഹാളിൽ നടക്കും.അയം...
ഡോൺക്സ് ഫിലിംസിന്റെ ബാനറിൽ സോമൻ ഇ. ആർ. നിർമ്മിച്ച് പ്രവീൺ റാണ സംവിധാനം ചെയ്യുന്ന 'തേപ്പ് കട'എന്ന സിനിമയുടെ പൂജ തൃശ്ശൂർ കാസിനോ ഹോട്ടലിൽ വെച്ച് നടന്നു.പുതുമുഖങ്ങൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന്...
അവയവദാനത്തിൽ പുതു ചരിത്രം കുറിച്ച പൊന്നുമകൾ ആലിൻ ഷെറിൻ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്. സംസ്കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ നടന്നു.സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.മൃതദേഹം പൊതുദർശനത്തിന് വെച്ച പത്തനംതിട്ട വാലുമണ്ണിലെ...
Recent Comments