Thursday, December 12, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

ഒളരിക്കര ഖാദി കോംപ്ലക്‌സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

തൃശൂർ എംജി റോഡിലുള്ള ഐവറി ആർട്ട് കഫേ: “കുട്ടിക്കഥകൾ മുതിർന്നവർ ക്കെന്തിന്’ സംവാദ പരിപാടി എഴുത്തുകാരി ജെ.ദേവിക, കലാനിരൂപകയും ചിത്രകാരി യുമായ കവിതാ ബാലകൃഷ്ണൻ 5.00.

തൃശൂർ കേരള സാഹിത്യ അക്കാദമി അങ്കണം:
മാധ്യമ പ്രവർത്തകൻ ശശികുമാറിനു നവമലയാളി പുരസ്കാര സമർപ്പണം. ചന്ദ്രിക നിലയങ്ങോട് 3.00.

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി മെഗാ ബുക് ഫെയർ 9.30.

ലളിതകലാ അക്കാദമി ആർട്ട് ഗാലറി: കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയിന്റിങ് എക്സിബിഷൻ “വയനാടിനൊരു വരത്താങ്ങ്’ ചിത്രപ്രദർശനും വിൽപനയും 10.00.

ചേറൂർ സാഹിതി: തൃശൂർ ലിറ്റററി ഫോറം പ്രതിവാര സാഹിത്യ പരിപാടി. “നമ്മൾ നടന്ന വഴികൾ നവോത്ഥാനത്തി ന്റെ സാമൂഹിക പാഠങ്ങൾ ചർച്ചാ സമ്മേളനം. ഡോ.എസ്.കെ.വസന്തൻ 3.00.

19 കൂർക്കഞ്ചേരി കീഴ്തൃക്കോവ് ശിവക്ഷേത്രം: ഭാഗവതസപ്താഹ യജ്‌ഞം.
ഭാഗവത പാരായണം – മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി6.30

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments