Monday, October 7, 2024
HomeThrissur Newsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

•തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ടി.ഡി.രാമകൃഷ്ണന്റെ രചനാ ലോകങ്ങളെ ആസ്‌പദമാക്കി കേരള സാഹിത്യ അക്കാദമി നടത്തുന്ന ആശയ സംവാദ പരിപാടി “എന്റെ രചനാ ലോകങ്ങൾ’ 5.00.

•അമല ഹോസ്പിറ്റൽ:
കാൻസർ രോഗം മൂലം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന ഒരു കൂട്ടം കർഷകരുടെ കഥ പറയുന്ന ‘ലൈഫ് ഓഫ് മാൻഗ്രോവ്’ എന്ന സിനിമയുടെ ഓഡിയോ ട്രെയിലർ പ്രകാശനം ടി.ജി.രവി, ഐ.എം.വിജയൻ 10.00.

•തൃശൂർ പാലസ് റോഡ് ജോയിന്റ് കൗൺസിൽ ഹാൾ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം 10.00.

•തൃശൂർ കൊക്കാലെ എഇഎ ഹാൾ:
ആർക്കിടെക്ട്‌സ് ആൻഡ് എൻജിനീയേഴ്സ് അസോസിയേഷൻ യോഗം 7.00.

•ചേറ്റുപുഴ കണ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്രം:
ഭാഗവത സപ്താഹ യജ്ഞം – പെരുമ്പള്ളി നാരായണദാസ് നമ്പൂതിരി 6.30.

•പോലൂക്കര മഹാവിഷ്ണു ക്ഷേത്രം: രാമായണ മാസാചര ണം. വിശേഷാൽ ഗണപതി ഹോമം, ഭഗവത്സേവ 6.00.

•ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചര ៣. 6.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments